Friday, March 2, 2012

Monday, November 7, 2011

Sunday, September 11, 2011

Bridge



Clicked at Kozhenchery.

Saturday, November 8, 2008

പാവം ഗാന്ധിജി

ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ട്‌ ബാപ്പുജി കരയുന്നുണ്ടാവും.. തികച്ചും അരാജകത്വം നിറഞ്ഞ സ്ഥിതിയാണ്‌ ഇന്ന്‌ നമ്മുടെ നാട്ടില്‍. രാഷ്ട്രീയ നേതാക്കന്മാര്‍ വെറും മൂന്നാം കിട ഗുണ്ടകളായി മാറിയിരിക്കുകയാണ്‌. ഗുവഹത്തിയിലും മാലേഗാവിലും മറ്റും നടന്ന സംഭവങ്ങള്‍ ഓരോ ഭാര്‍തീയന്റെ മനസ്സിലും തീ കോരിയിടുന്നു. വ്രണം ബാധിച്ച മത വികാരങ്ങള്‍ കാരണം കൊന്നൊടുങ്ങിയത്‌ നൂറു കണക്കിന്‌ നിരപരാധികളാണ്‌. സമൂഹത്തിലെ ഉന്നതര്‍ അവരുടെ സ്വാര്‍ത്‌ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിയമങ്ങള്‍ വളച്ചൊടിക്കുമ്പോള്‍ നൂറു കോടി ജനങ്ങള്‍ക്ക്‌ ജനാധിപത്യത്തിലുള്ള വിശ്വാസമാണ്‌ നഷ്ടപ്പെടുന്നത്‌. ബാപ്പുജിയുടെയും കലാമിന്റെയും സ്വപ്നങ്ങളിലെ ഇന്‍ഡ്യ നമ്മുക്കു യാഥാര്‍ഥ്യമാക്കി മാറ്റാം,അതിനായി നമ്മുക്ക്‌ ഒത്തൊരുമിക്കാം....